ഡൽഹിയിലെ ചെങ്കോട്ടക്ക് സമീപം ഇന്നലെ നടന്ന സ്ഫോടനത്തിൽ ഭീകരശക്തികളുടെ പങ്ക് തള്ളിക്കളയാനാകില്ലെന്ന് അന്വേഷണ ഏജൻസികൾ. സംഭവത്തിന് പിന്നാലെ പാകിസ്താനിൽ ആസ്ഥാനമായുള്ള ലഷ്കർ-എ-തൊയ്ബയുടെ പ്രവർത്തനങ്ങളാണ് വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. ......
പൂനെ: എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റി (എംഐടി-ഡബ്ല്യുപിയു), വേൾഡ് ടെക്നോളജി (ഡബ്ല്യുടി) ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച ദ്വിദിന വേൾഡ് ടെക്നോളജി സമ്മിറ്റ് 2025 (ഡബ്ല്യുടിഎസ്25) സമാപിച്ചു. "നവീകരണം മുതൽ സ്വാധീനം വരെ: ആഗോള കണക്റ്റിവിറ്റി ത്വരിതപ്പെടുത്തുന്നു" എന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം.
പൂനെയിലെ വേൾഡ് പീസ് ഡോമിൽ നടന്ന ഉച്ചകോടിയിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം പ്രതിനിധികൾ പങ്കെടുത്തു. ......
ഡല്‍ഹി : ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്ബർ 1 ന് സമീപം നിർത്തിയിട്ട രണ്ടു കാറുകള്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.സ്ഫോടനത്തില്‍ 8 മരണം. മരണ സംഖ്യ ഉയർന്നേക്കാം.എട്ടോളം വാഹനങ്ങള്‍ കത്തിനശിച്ചതായാണ് വിവരം. ......
ന്യൂഡൽഹി: ബിജെപി മുതിർന്ന നേതാവ് എൽ.കെ. അദ്വാനിയെ പ്രശംസിച്ച കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ പ്രസ്താവനയിൽ നിന്ന് കോൺഗ്രസ് പാർട്ടി അകലം പാലിച്ചു. ......
ന്യൂഡൽഹി: ഭൂവുടമ-കുടിയാൻ ബന്ധങ്ങളുടെ പവിത്രത ഉറപ്പിച്ചു കൊണ്ട്, പതിറ്റാണ്ടുകളായി വാടക നൽകിയ ശേഷം ഉടമസ്ഥാവകാശം ചോദ്യം ചെയ്ത കുടിയാന്റെ വാദങ്ങൾ സുപ്രീം കോടതി തള്ളി. മൂന്ന് കീഴ്ക്കോടതികളുടെ വിധികൾ അസാധുവാക്കിക്കൊണ്ടാണ് ജ്യോതി ശർമ്മ vs വിഷ്ണു ഗോയൽ കേസിൽ (2025 (SC) 1081) ഭൂവുടമയുടെ ഉടമസ്ഥാവകാശം സുപ്രീം കോടതി ശരിവയ്ക്കുകയും കുടിയൊഴിപ്പിക്കൽ ഉത്തരവ് അംഗീകരിക്കുകയും ചെയ്തത്.
കീഴ്ക്കോടതികൾക്ക് പിഴച്ചു: ഉടമസ്ഥാവകാശം സ്ഥിരീകരിച്ച് സുപ്രീം കോടതി
ഭൂവുടമയുടെ കുടിയൊഴിപ്പിക്കൽ കേസ് തള്ളിയ ട്രയൽ കോടതി, അപ്പീൽ കോടതി, ഹൈക്കോടതി എന്നിവയുടെ കണ്ടെത്തലുകൾ 'വസ്തുതാ വിരുദ്ധവും തെളിവുകൾക്ക് വിരുദ്ധവുമാണ്' എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ......
എല്‍പിജി പാചകവാതക ഗാര്‍ഹിക സിലിണ്ടറിൻ്റെ കെവൈസി പുതുക്കണമെന്ന് പൊതുമേഖല എണ്ണക്കമ്പനികള്‍. ലഭിക്കുന്ന സബ്സിഡി നിലനിര്‍ത്താന്‍ എല്ലാ വർഷവും പുതുക്കമമെന്നാണ് തീരുമാനം.
പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലുള്‍പ്പെട്ട (പിഎംയുവൈ) ഉപയോക്താക്കള്‍ 2026 മാര്‍ച്ച് 31നു മുന്‍പ് കെവൈസി പുതുക്കണം എന്നാണ് നിര്‍ദേശം. ......
കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ നേതൃമാറ്റം സജീവ ചർച്ചയാകവെ, ഇന്നലെ ഒരു പൊതുപരിപാടിയിൽ സിദ്ധരാമയ്യയ്ക്കുണ്ടായ സ്വരമാറ്റം സംശയം ശക്തിപ്പെടുത്തി. താൻ കാലാവധി പൂർത്തിയാക്കുമെന്ന് ഹൊസകോട്ടയിലെ പൊതുയോഗത്തിൽ പ്രസംഗിച്ചു തുടങ്ങിയ സിദ്ധരാമയ്യ, തൊട്ടടുത്തിരിക്കുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ നോക്കിയ ശേഷം "ഞങ്ങളുടെ ഗവണ്മെന്റ്" എന്ന് തിരുത്തിയതാണ് സംശയം വർദ്ധിപ്പിച്ചത്. ......
രാഷ്ട്രീയം വിഭജിക്കലിനുള്ളതെന്ന് ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത്. സംഘത്തിന്റെ ലക്ഷ്യം ഒന്നിപ്പിക്കലാണെന്നും ബെംഗളുരുവിൽ ഒരു പരിപാടിയിൽ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. ......
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രശംസാപരമായ പരാമർശം കോൺഗ്രസിൽ വിവാദമാകുന്നു.......
അഞ്ചുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി യുവതി. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ചിന്നാട്ടി ഗ്രാമത്തിലാണ് സംഭവം.......